Compartir
Choppu (en Malayalam)
Hari Kurissery
(Autor)
·
Green Books Pvt Ltd
· Tapa Blanda
Choppu (en Malayalam) - Kurissery, Hari
$ 17.67
$ 20.99
Ahorras: $ 3.32
Elige la lista en la que quieres agregar tu producto o crea una nueva lista
✓ Producto agregado correctamente a la lista de deseos.
Ir a Mis ListasSe enviará desde nuestra bodega entre el
Lunes 01 de Julio y el
Martes 02 de Julio.
Lo recibirás en cualquier lugar de Estados Unidos entre 1 y 3 días hábiles luego del envío.
Reseña del libro "Choppu (en Malayalam)"
ശൂരനാട് കലാപകാലത്തിന്]റെ ചരിത്രരേഖയാണ് ചോപ്പ്. ശൂരനാടിന്]റെ രക്തഗാഥ എന്ന രചന. വ്യവസ്ഥിതി മാറ്റത്തിനുവേണ്ടിയുള്ള ഒരു തലമുറയുടെ ആഗ്രഹം പോരാട്ടമായി വളരുന്നതിന്]റെ നാള്]വഴികളാണ് ഈ കഥ. രാഷ്ട്രീയത്തിനും അധികാരത്തിനുമിടയില്‍] ചവിട്ടിയരയ്ക്കപ്പെട്ട ജീവിതങ്ങളുടെ കഥയാണ് ഈ കൃതിയുടെ സത്ത. തണ്ടാശ്ശേരി രാഘവന്], കളയ്ക്കാട്ടുതറ പരമേശ്വരന്]നായര്‍], ചേലക്കോട്ടേത്ത് കുഞ്ഞുരാമന്], നടേവടക്കതില്‍] പരമുനായര്], പുതുപ്പള്ളി രാഘവന്], തോപ്പില്‍] ഭാസി, പേരൂര്‍] മാധവന്]പിള്ള തുടങ്ങിയ സമരസഖാക്കള്‍] ചരിത്രവും കഥയും ഇഴചേരുന്ന കൃതിയില്‍] മുഖ്യകഥാപാത്രങ്ങളാണ്. വേദനയും യാതനയും നിറഞ്ഞ വഴിയിലൂടെയുള്ള സങ്കടകരമായ യാത്രയാണിത്. ശൂരനാട് സഹനചരിത്രത്തിനുള്ള പുനരര്]പ്പണമാണ് ഈ നോവല്‍].
- 0% (0)
- 0% (0)
- 0% (0)
- 0% (0)
- 0% (0)
Todos los libros de nuestro catálogo son Originales.
El libro está escrito en Malayalam .
La encuadernación de esta edición es Tapa Blanda.
✓ Producto agregado correctamente al carro, Ir a Pagar.